Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വിദ്യാലയങ്ങളിലേക്ക് പഠന സാമഗ്രികൾ കൈമാറി ജില്ലാ പഞ്ചായത്ത്


വിദ്യാലയങ്ങളിലേക്ക് പഠന സാമഗ്രികൾ കൈമാറി ജില്ലാ പഞ്ചായത്ത്

വെളിയങ്കോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് പുതിയ 12 ബെഞ്ചും ഡസ്കും, കോവിഡ് പ്രതിരോധ സാമഗ്രികളും മലപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ. എ. കെ സുബൈർ  പ്രധാന അധ്യാപിക ശ്രീമതി പ്രസന്ന ടീച്ചർക്കും, ഹയർ സെക്കൻഡറി അധ്യാപിക ശ്രീമതി. ഷാഹിന ടീച്ചർക്കും കൈമാറി.

ഡിവിഷൻ പരിധിയിൽ ഉൾപ്പെടുന്ന വന്നേരി ഹയർ സെക്കന്ററി സ്കൂളിനും , വന്നേരി ഹൈ സ്കൂളിനും  കോവിഡ് പ്രതിരോധ കിററുകൾ നൽകി. ഹെഡ്മാസ്റ്റർ ശ്രീകുമാർ. എ, പി.ടി.എ പ്രസിഡണ്ട് ഷമീർ വന്നേരി തുടങ്ങിയവർ കിറ്റുകൾ ഏറ്റുവാങ്ങി. സീനിയർ അസിസ്റ്റൻറ്റ് കൃഷ്ണൻ മാഷ് ചടങ്ങിന് സ്വാഗതം പറഞ്ഞു. മാറഞ്ചേരി ഗവ: ഹയർ സെക്കന്ററി സ്കൂളിലും പാലപ്പെട്ടി ഗവ: ഹയർ സെക്കന്ററി സ്കൂളിലും ജില്ലാ പഞ്ചായത്ത് പഠന സാമഗ്രികൾ കൈമാറിയിരുന്നു.

Post a Comment

0 Comments