പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്
ബാലസൗഹൃദ കേരളം ഭാഗമായി "സുരക്ഷിത ബാല്യം - സുന്ദര ബാല്യം ". എന്ന ബാലസുരക്ഷാ പദ്ധതിക്ക് തുടക്കമായി
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്
ബാലസൗഹൃദ കേരളം പദ്ധതിയുടെ ഭാഗമായി "സുരക്ഷിത ബാല്യം - സുന്ദര ബാല്യം ". എന്ന ബാലസുരക്ഷാ പദ്ധതിയുടെ പരിശീലന പരിപാടി ബഹു ബാലാവകാശ കമ്മീഷൻ ചെയര്മാൻ അഡ്വ മനോജ് കുമാർ ഉൽഘാടനം ചെയ്തു . ബ്ളോക് പ്രസിഡന്റ് അഡ്വ ഇ സിന്ധു അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് മെമ്പർ പി അജയൻ സ്വാഗതം പറഞ്ഞു . ബാലാവകാശ കമ്മീഷൻ അംഗം വിജയകുമാർ , ജില്ലാ പ്രൊട്ടക്ഷൻ ഓഫീസർ ഗീതാഞ്ജലി എന്നിവർ ക്ലാസ് എടുത്തു .വിവിധ തലങ്ങളിൽ എക്‌സലൻസി അവാർഡുകൾ നേടിയമിടുക്കരായ മൂന്ന് മിടുക്കരെ കമ്മീഷൻ ചെയർമാൻ ആദരിച്ചു.ഗ്രാമ പഞ്ചായത്ത് പ്രെസിഡന്റുമാരായ ശ്രീ ഷംസു കല്ലാട്ടേൽ വെളിയങ്കോട് , ശ്രീമതി ബിനീഷ മുസ്ഥഫ പെരുമ്പടപ്പ് , ശ്രീ KV ഷഹീർ ആലങ്കോട് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു . CDPO ആശാറാണി നന്ദി അറിയിച്ചു .
ബ്ലോക്ക് - ഗ്രാമ - ജില്ലാ പഞ്ചായത്ത് അംഗങ്ങൾ , വിവിധ സ്റ്റേഷനുകളിലെ SHO മാർ , ഗ്രാമപഞ്ചായത്തു തല ചൈൽഡ് പ്രൊട്ടക്ഷൻ കമ്മറ്റി അംഗങ്ങൾ , സ്കൂൾ പ്രിൻസിപ്പൽ /HM മാർ , സ്കൂൾ കൗൺസിലർ മാർ അടക്കമുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പങ്കെടുത്തു
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/http://www.realmediachannel.com/2021/12/blog-post_31.html
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments