Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വേളിയംകോട്, പാലപ്പെട്ടി മേഖലയിൽ കെട്ടിടങ്ങൾ പൊളിക്കുന്ന ജോലികൾ വേഗത്തിലായി.

വേളിയംകോട്, പാലപ്പെട്ടി മേഖലയിൽ കെട്ടിടങ്ങൾ പൊളിക്കുന്ന ജോലികൾ വേഗത്തിലായി.

ദേശിയ പാത വികസനത്തിന്റെ ഭാഗമായി സർക്കാറിൽ നിന്നും ഫണ്ട് ലഭിച്ചവർ വീടും സ്ഥാപനങ്ങളും പൊളിച്ചു നൽകുന്ന ജോലികൾ വേഗത്തിൽ തുടരുന്നു. വലിയ കേടുപാടുകൾ ഇല്ലാത്ത കെട്ടിടങ്ങളും ഭവനങ്ങളും വിട്ട് പലരും അകലങ്ങളിലേക്ക് ചേക്കേറി തുടങ്ങി. പലരും താൽക്കാലികമായി ബന്ധുവീടുളിലേക്കായി മാറി. പരാതി ഉയരാതെ സർക്കാർ കൃത്യമായ മൂല്യനിർണ്ണയം നടത്തിയാണ് കുടുംബങ്ങൾക്കും കെട്ടിടങ്ങൾക്കും സമാനമായ തുക നൽകിയാണ് സർക്കാർ വികസനത്തിന് ആക്കം കൂട്ടുന്നത്.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments