Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എരമംഗലം കല്ലൂർപ്പുള്ളി ക്ഷേത്രത്തിൽ കർപ്പൂരാഴി പ്രദക്ഷിണം നടന്നു.



എരമംഗലം കല്ലൂർപ്പുള്ളി ക്ഷേത്രത്തിൽ കർപ്പൂരാഴി പ്രദക്ഷിണം നടന്നു.

എരമംഗലം കല്ലൂർപ്പുള്ളി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കർപ്പൂരാഴി പ്രദക്ഷിണം നടന്നു. ചാലുകുളങ്ങര ഭജന സമിതിയുടെ നേതൃത്വത്തിൽ മുരളി ഗുരുസ്വാമി, മോഹനൻ ഗുരുസ്വാമി, വൽസല കുമാർ , മോഹനൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആയിരുന്നു താലം അകമ്പടിയോടെ കർപ്പൂരാഴി പ്രദക്ഷിണം നടന്നത്. തുടർന്ന് ഭജനയും  അന്നദാനവും നടന്നു. കല്ലൂർപ്പുള്ളി ക്ഷേത്ര ഭരണ സമിതി അംഗങ്ങൾ നേതൃത്വം നൽകി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments