Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

അക്ഷരാദരം ഇ.ടി. ടൈസൺ മാസ്റ്റർ ഉൽഘാടനം ചെയ്തു.



അക്ഷരാദരം ഇ.ടി. ടൈസൺ മാസ്റ്റർ ഉൽഘാടനം ചെയ്തു.

മലപ്പുറം ജില്ലാ പഞ്ചായത്ത് മാറഞ്ചേരി പഞ്ചായത്ത് ഡിവിഷനിലെ മാധ്യമ പ്രവർത്തകർക്കും എഴുത്തുകാർക്കും ആദരവ് സമ്മാനിച്ചു.
ഇ.ടി. ടൈസൺ മാസ്റ്റർ ചടങ്  ഉൽഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എ.കെ. സുബൈർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ നസീബ അസീസ് മുഖ്യ അതിഥിയായി. വെളിയംകോട് പഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടേൽ ഷംസു , മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ഷമീറ ഇളയോടത്ത്, പി.കെ.കൃഷ്ണദാസ് മാസ്റ്റർ, എൻ. മൂസക്കുട്ടി, ഡോ.അബ്ദുൾ അസീസ് തുടങ്ങിയവർ സന്നിഹിതരായി. ഷുഹൈബ് എൻ.വി. പ്രോഗ്രാം കൺവീനർ ആയിരുന്നു.
ഫൈസൽ ബാവ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രഗിലേഷ് നന്ദി അറിയിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk


Post a Comment

0 Comments