അയിരൂർ കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തിൽ സി ഡി എസ് സരസ്വതിക്ക് അയിരൂർ എ യു പി സ്കൂളിൽ വച്ച് യാത്രയപ്പ് നൽകി.
യാത്രയയപ്പ് സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം എ കെ സുബൈർ ഉദ്ഘാടനം ചെയ്തു .
എ ഡി എസ് ലീന സുന്ദരൻ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സൗദാമിനി ആശംസകൾ നേർന്നു സംസാരിച്ചു.
സരിത ഷാജി സ്വാഗതവും സരിത സരിത ചന്ദ്രൻ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments