Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഭീതി വിട്ടു മാറതെ അയിരൂർ പ്രദേശം; പുലി അല്ലെന്ന് വനം വകുപ്പ്.



ഭീതി വിട്ടു മാറതെ അയിരൂർ പ്രദേശം; പുലി അല്ലെന്ന് വനം വകുപ്പ്.

ഇന്നലെ അയിരൂർ ഭാഗത്തു കണ്ടു എന്ന് പറയുന്ന മൃഗത്തിന്റെ കാല് പാടുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെ നിഗമനം
ഈ കാൽപ്പാടുകൾ കടുവ, പുലി വർഗ്ഗത്തിൽ പെട്ടതിൻ്റെ അല്ല എന്നാണ്. പട്ടി വർഗ്ഗത്തിൽ പെട്ട മൃഗത്തിൻ്റേതാണ് ഈ കാൽപ്പാടുകൾ എന്നാണ് പോലീസ് അറിയിപ്പ്. മനുഷ്യരെ ഉപദ്രവിക്കാത്തവയാണ്ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല എന്നാണ് പൊതുജനങ്ങൾക്കായി ഔദ്യോദികമായി അറിയിച്ചത്.
പക്ഷെ ആക്രമണ ശേഷിയുള്ള ഒരു വന്യജീവിയുടെ രൂപം തന്നെയാണ് അയിരൂർ നിവാസികളുടെ മനസ്സിൽ പതിഞ്ഞിട്ടുള്ളത്. മൃഗം പ്രദേശം വിട്ടകന്നോ അതോ മറ്റെവിടെയിങ്കിലും പതിയിരിക്കുന്നോ എന്ന ആശങ്കയിൽ തന്നെയാണ് ഒരുപറ്റം പ്രദേശവാസികൾ.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments