എസ് വൈ എസ് പൊന്നാനി സോൺ പൈതൃക വേദി സംഘടിപ്പിച്ചു
പൊന്നാനി: മുഹ്‌യിദ്ധീൻ മാല സാഹിത്യവും ആത്മീയതയും എന്ന ശീർഷകത്തിൽ എസ് വൈ എസ് പൊന്നാനി സോൺ പൈതൃക വേദി സംഘടിപ്പിച്ചു.
വെളിയങ്കോട് സെന്ററിൽ നടന്ന വേദി എസ് വൈ എസ് മലപ്പുറം (വെസ്റ്റ്) ജില്ല ഫിനാ: സെക്രട്ടറി സയ്യിദ് സീതിക്കോയ തങ്ങൾ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. ഡോ : ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല മുഖ്യപ്രഭാഷണം നടത്തി. പി ടി എം ആനക്കര, റഷീദ് കുമരനല്ലൂർ എന്നിവർ മുഹ്‌യിദ്ദീൻ മാല ആലാപനം നടത്തി.
മുനീർ പാഴൂർ, ഹമീദ് ലത്വീഫി,അബ്ദുൽ മജീദ് സഅദി, ഷമീർ എം.പി, സി എം സൈനുദ്ധീൻ നഈമി, നൗഫൽ നാക്കോലക്കൽ എന്നിവർ സംബന്ധിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments