ബിയ്യം - കാഞ്ഞിരമുക്ക് റോഡ് അറ്റകുറ്റപണികൾ പുനരാരംഭിച്ചു.
പകലും രാത്രിയിലുമായാണ് അറ്റകുറ്റ പണികൾ പുരോഗമിക്കുന്നത്. നാളെ തന്നെ ടാറിംഗ് ജോലികൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. റോഡിന്റെ ടാറിംഗ് വൈകിയതോടെ ഇരുവശത്തുമുള്ള വീടുകളും സ്ഥാപനങ്ങളും പൊടി കയറിയ അവസ്ഥയാണ്.
ബിയ്യo കാഞ്ഞിരമുക്ക് റോഡ് ടാറിംഗ് അവസാനിച്ചാൽ കുണ്ടുകടവ് - ഗുരുവായൂർ റോഡും , മറ്റ് അനുബന്ധ റോഡുകളുടെയും റി ടാറിംഗ് ഉൾപ്പെടെയുള്ള ജോലികൾ നടക്കുമെന്നാണ് അധികൃതകർ അറിയിച്ചിട്ടുള്ളത്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/http://www.realmediachannel.com/2021/12/blog-post_31.html
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments