കുഞ്ഞാലി മരക്കാറിനായി ഗുരുവായൂർ ക്ഷേത്രത്തിൽ പ്രിയദർശന്റെ വഴിപാട്.
കൃഷ്ണനാട്ട ഉടയാടകളാണ് വഴിപാടായി നൽകിയത് ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാനവഴിപാട് ആണ് കൃഷ്ണനാട്ടം.
രണ്ട് ലക്ഷം രൂപയാണ് വഴിപാടായി നല്‍കിയത്. ഇന്നലെയാണ് അദ്ദേഹം ക്ഷേത്രത്തില്‍ എത്തി ദേവസ്വം ബോര്‍ഡിന് പണം കൈമാറിയത്. പണത്തിന്റെ ചെക്ക് ആണ് അദ്ദേഹം നല്‍കിയത്.
മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം മരയ്‌ക്കാര്‍ തിയറ്ററുകളില്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പായിരുന്നു അദ്ദേഹത്തിന്റെ ക്ഷേത്രദര്‍ശനം. ഇന്നു മുതലാണ് മരയ്‌ക്കാര്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. പ്രദര്‍ശനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ തന്നെ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments