Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരി ഗവ: ഹയർ സെക്കൻ്ററിസ്കൂളിൽ ശുചീകരണ പ്രവർത്തനം നടത്തിയ സംഘടനകളെ ആദരിച്ചു


 മാറഞ്ചേരി ഗവ: ഹയർ സെക്കൻ്ററിസ്കൂളിൽ  ശുചീകരണ പ്രവർത്തനം നടത്തിയ സംഘടനകളെ ആദരിച്ചു


മാറഞ്ചേരി ഗവ: ഹയർ സെക്കൻ്ററിസ്കൂളിൽ നടന്ന NSS ക്യാമ്പ് ഉദ്ഘാടന വേളയിൽ വെച്ച്, കോവിഡ് കാലത്ത് സ്കൂളിൽ വിവിധ തരം ശുചീകരണ പ്രവർത്തനം നടത്തിയ സംഘടനകളെ ആദരിച്ചു. യൂത്ത് കോൺഗ്രസ്സിന് വേണ്ടി സെക്രട്ടറിമാരായ ജിനീഷ്, നിഹാൽ എന്നിവർ പഞ്ചായത്ത് പ്രസിഡൻ്റ്റിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങി, പെരുമ്പടപ്പ് ബ്ലോക്ക് പ്രസിഡണ്ട്
E സിന്ധു ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ സുബൈർ മുഖ്യ അതിഥിയായിരുന്നു. മറ്റ് ജനപ്രതിനിധികളുംസ്കൂൾ അദ്ധ്യാപകരും പങ്കെടുത്തു:



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments