Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പെരുമുടിശ്ശേരി പ്രദേശത്ത് മാലിന്യം തള്ളുന്നത് പതിവാകുന്നു.


പെരുമുടിശ്ശേരി പ്രദേശത്ത് മാലിന്യം തള്ളുന്നത് പതിവാകുന്നു.

വെളിയംകോട് പഞ്ചായത്തിലെ ആറാം വാർഡിന്റെ ഭാഗമായ പെരുമുടിശ്ശേരി പ്രദേശങ്ങളിൽ വ്യാപകമായി മാലിന്യം തള്ളുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. പാലഞ്ചിറ പാടശേഖരങ്ങളിലും, ചേന്നാത്ത് സ്കൂൾ പരിസര പ്രദേശങ്ങളിലും, വിജനമായ പല മേഖലകളിലും രാത്രിയുടെ മറവിലും പകൽ സമയത്തും മാലിന്യം തള്ളുന്നത് പ്രദേശത്ത് ദുർഗന്ധം പടരുന്നു.

അധികൃതർക്ക് പരാതി നൽകാനും ഇത്തരം ആളുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ഇതിനായി നീരീക്ഷണം ഏർപ്പെടുത്താനും പെരുമുടിശ്ശേരിയിലെ ഒരു പറ്റം
പ്രകൃതി സ്നേഹികൾ ഒരുമിച്ചു പ്രവർത്തിക്കാനും തീരുമാനിച്ചു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments