Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കേന്ദ്ര സർക്കാർ അപര സിദ്ധാന്തം വളർത്തുന്നു: കൽപ്പറ്റ നാരായണൻ.പെരുമ്പടപ്പ് ലിറ്ററേച്ചർ ഫെസ്റ്റിവലിന് തുടക്കമായി.



കേന്ദ്ര സർക്കാർ അപര സിദ്ധാന്തം വളർത്തുന്നു: കൽപ്പറ്റ നാരായണൻ.

പെരുമ്പടപ്പ് ലിറ്ററേച്ചർ ഫെസ്റ്റിവൽ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രമുഖ സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ.
പെരുമ്പടപ്പ് ബ്ലോക്ക് ഡിവിഷൻ മെമ്പർ റംഷാദിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പി.സി. വിഷ്ണുനാഥ് എം.എൽ.എ. മുഖ്യ അതിഥിയായി. പ്രൊഫസർ കടവനാട് മുഹമ്മദ്, നാസർ ബി.പി., പി. നൂറുദ്ധീൻ , വി. അഷ്റഫ് തുടങ്ങിയവർ സന്നിഹിതരായി. ഫൈസൽ ബാവ സ്വാഗതം പറഞ്ഞ ചടങ്ങിന് ഷാഹിർ ബാൻ നന്ദി അറിയിച്ചു. 

മറ്റു പ്രമുഖർ പങ്കെടുക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റ് ശനിയാഴ്ചയും തുടരും .

Post a Comment

0 Comments