Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മൂക്കുതല കണ്ണേങ്കാവ് ക്ഷേത്രത്തിലെ പ്രദക്ഷിണ വഴിയുടെ തറക്കല്ലിടൽ ആഴ് വാഞ്ചേരി തമ്പ്രാക്കൾ നിർവഹിച്ചു.




മൂക്കുതല കണ്ണേങ്കാവ് ക്ഷേത്രത്തിലെ പ്രദക്ഷിണ വഴിയുടെ തറക്കല്ലിടൽ ആഴ് വാഞ്ചേരി തമ്പ്രാക്കൾ നിർവഹിച്ചു.

കണ്ണേങ്കാവ് ദേവസ്വം ക്ഷേത്രത്തിൽ പുതുതായി പണിയുന്ന പ്രദക്ഷിണ വഴിയുടെ തറക്കല്ലിടൽ കർമ്മം ക്ഷേത്രം മേൽ ശാന്തി രാമകൃഷ്ണൻ ഇളയതിന്റെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്രം ഊരാളൻ ആഴ് വാഞ്ചേരി കൃഷ്ണൻ തമ്പ്രാക്കൾ നിർവഹിച്ചു. ചടങ്ങിൽ ഭക്തജനങ്ങൾ പങ്കെടുത്തു. പ്രദക്ഷിണ വഴിയിലേക്കുള്ള കല്ലുകൾ ഭക്തർക്കും സമർപ്പിക്കാമെന്ന് ക്ഷേത്രം എക്സിക്യുട്ടിവ് ഓഫിസർ അറിയിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments