ഏകാദശി ദർശന നിറവിൽ ദ്വാദശി പണ സമർപ്പണം
പുണ്യ പ്രസിദ്ധമായ ഗുരുവായൂർഏകാദശി ദിനത്തിൽ ശ്രീ ഗുരുവായൂരപ്പനെ കണ്ട് ദർശന സൗഭാഗ്യം നേടിയതിൻ്റെ നിറവിൽ ആയിരങ്ങൾ ദ്വാദശിപ്പണം സമർപ്പിച്ചു. നാവിലും മനസിലും നാമജപങ്ങളുമായി ക്ഷേത്രസന്നിധിയിൽ കഴിഞ്ഞ ഭക്തർ പുലർച്ചെ കുളിച്ചു ശുദ്ധിയായാണ് കൂത്തമ്പലത്തിൽ ദ്വാദശി പണം സമർപ്പിച്ചത്. ദ്വാദശി പണ സമർപ്പണം പൂർത്തിയായി രാവിലെ 9 മണിക്ക് ക്ഷേത്രം നട അടച്ച് ഉച്ചകഴിഞ്ഞ് 3.30 ന് തുറന്നു.
ഇന്നലെ രാത്രി പതിനായിരത്തിലേറെ ചുറ്റുവിളക്കുകളിൽ നറുനെയ് ദീപം തെളിയിച്ച തോടെ ഭക്തിപ്രഭാവലയത്തിലായിരുന്നു ഗുരുപവനപുരി .
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments