പാലപ്പെട്ടി ടാഗോർ വായനശാലയിൽ
വനിതാ വായന മത്സരം സംഘടിപ്പിച്ചു.
സ്ത്രീകളുടെ വായന സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുക, അവരെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ടു വരിക എന്ന ഉദ്ദേശ്യലക്ഷ്യത്തോടെയാണ് വനിതാ വായനമത്സരം സഘടിപ്പിക്കുന്നത് മൂന്ന് തലങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്.
പ്രാഥമിക തല മത്സരം ക്വിസ് മത്സരമായിട്ടാണ് സംഘടിപ്പിച്ചത്.പൊതു വിജ്ഞാനത്തെ ആസ്പദമാക്കി യുള്ള ചോദ്യങ്ങളാണ് പ്രാഥമിക തലത്തിൽ ഉണ്ടായിരുന്നത്
ഗ്രന്ഥശാല തലത്തിലെ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന വരാണ് താലൂക്ക് തല മത്സരത്തിൽ പങ്കെടുക്കുക.
താലൂക്ക്തലം
പൊന്നാനി താലുക്കിൽ വെച്ച് നടത്തപെടുന്നതാണ്
താലൂക്ക് തലമത്സരത്തിൽ 50% പുസ്തകങ്ങളിൽ നിന്നും 50% പൊതുവിജ്ഞാനത്തെ ആസ്പദമാക്കിയുമായിരിക്കും നടക്കുക
മത്സര വിജയികളായി
ഒന്നാം സ്ഥാനം ഷഹനാസ് TK യും
രണ്ടാം സ്ഥാനം ഷമിAV യും
മൂന്നാം സ്ഥാനം നസീറ ഹുസൈൻ എന്നിവർ കരസ്ഥമാക്കി.
മത്സരം ഹുസ്സൻ കാലടി ഉദ്ഘാടനം ചെയ്തു
മത്സരാർത്ഥികൾക്കുള്ള സമ്മാന വിതരണം ടാഗോർ വായനശാല എക്സിക്യുട്ടി മെമ്പർ തേജസ് കെ ജയൻ നിർവഹിച്ചു
നൗഫൽ കെ.കെ അധ്യക്ഷനായി മത്സരത്തിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും
ലിയതിലകൻ നന്ദിയും പറഞ്ഞു
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/http://www.realmediachannel.com/2021/12/blog-post_31.html
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments