കെ എം മൂസ മൗലവി അനുസ്മരണം നടന്നു.
അറബി സാഹിത്യവഴിയിലെ സ്നേഹമരം മലയാളക്കര ദർശിച്ച അപൂർവ്വം പ്രതിഭകളിൽ ഒരാളായ കെ എം മൂസ മൗലവിയുടെ അനുസ്മരണം അയിരൂർ പ്ലസന്റ് ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ സുബൈർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാമിനി, ഗ്രാമപഞ്ചായത്ത് മെമ്പർ ശാന്ത,സി വി അബ്ദുല്ലക്കുട്ടി മാസ്റ്റർ പൊന്നാനി, മുൻ SEART അറബിക്ക് റിസേർച്ച് ഓഫീസർ എ. മുഹമ്മദ് മാസ്റ്റർ, കല്ലോൽ കുഞ്ഞി മോൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് പുറാടൻ കുഞ്ഞിമോൻ, MES കോളേജ് അദ്ധ്യാപകൻ Dr. തൗഫീക്ക്, സി. മുഹമ്മദ് സജീബ് മാസ്റ്റർ,Dr. ജബ്ബാർ( മുൻ MUM മദ്രസാ അധ്യാപകൻ) നൗഷാദ് മാസ്റ്റർ അയിരൂർ തുടങ്ങിയവർ സംസാരിച്ചു. CA റസാക്ക് അയിരൂർ സ്വാഗതവും Dr. സജിത് നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/http://www.realmediachannel.com/2021/12/blog-post_31.html
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments