Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സി പി ഐ സംഘടിപ്പിച്ച പായസ ചലഞ്ചിലൂടെ സമാഹരിച്ച 127700 രൂപ സംസ്ഥാന ഭവന ബോർഡ് ചെയർമാൻ പി പി സുനീർ പ്രമോദിൻ്റെ കുടുംബത്തിന് കൈമാറി




സി പി ഐ സംഘടിപ്പിച്ച പായസ ചലഞ്ചിലൂടെ സമാഹരിച്ച 127700 രൂപ സംസ്ഥാന ഭവന ബോർഡ് ചെയർമാൻ പി പി സുനീർ പ്രമോദിൻ്റെ കുടുംബത്തിന് കൈമാറി

സി പി ഐ പായസ ചലഞ്ച്  127700 രൂപ ചികിത്സക്കായി നൽകി
എടപ്പാൾ. ഇരു വൃക്കകളും തകരാറിലായ പൂക്കര ത്തറ സ്വദേശി പ്രമോദിൻ്റെ ചികിത്സക്കായി സി പി ഐ എടപ്പാൾ ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച പായസ ചലഞ്ചിൽ സമാഹരിച്ച 127 700 രൂപ സി പി ഐ സംസ്ഥാന എക്സികുട്ടിവ് അംഗവും സംസ്ഥാന ഭവന ബോർഡ് ചെയർമാനുമായ പി പി സുനീർ പ്രമോദിൻ്റെ കുടുംബത്തിന് കൈമാറി.

 ചടങ്ങിൽ സംഘാടക സമിതി കൺവീനർ പി വി ബൈജു അധ്യക്ഷത വഹിച്ചു ,മണ്ഡലം സെക്രട്ടറി കെ എൻ ഉദയൻ ,ലോക്കൽ കമ്മറ്റി സെക്രട്ടറി പ്രഭാകരൻ നടുവട്ടം, കെ പി റാബിയ, രാജൻ അയിലക്കാട്, സി വി സുഹൈർ ,സുഹൈല അഫീഫ്, നാസർ എടപ്പാൾ കെ എം വിഷ്ണു ,ആനന്ദ് കാലടിത്തറ എന്നിവർ സംസാരിച്ചു കെ വി സുന്ദരൻ സ്വാഗതവും പരമേശ്വരൻ പൂക്കരത്തറ നന്ദിയും പറഞ്ഞു


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments