Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ചെമ്പൈ സംഗീതോൽസവത്തിൽ ആദ്യദിനം സംഗീതാർച്ചന നടത്തിയത് 100ൽ പരം സംഗീതജ്ഞർ


ചെമ്പൈ സംഗീതോൽസവത്തിൽ ആദ്യദിനം സംഗീതാർച്ചന നടത്തിയത് 100ൽ പരം സംഗീതജ്ഞർ

ചെമ്പൈ സംഗീതോൽസവത്തിലെ ആദ്യ ദിനം 100ൽ പരം കലാകാരൻമാർ ഗുരുവായൂരപ്പന് മുന്നിൽ  സംഗീതാർച്ചന നടത്തി.  വിശേഷാൽ കച്ചേരിക്കും വൈകുന്നേരം തുടക്കമായി.പ്രശസ്ത കർണാടക സംഗീതജ്ഞ കൃതി ഭട്ട്  2021 ചെമ്പൈ സംഗീതോൽസവത്തിലെ ആദ്യ വിശേഷാൽ കച്ചേരിക്ക് തുടക്കമിട്ടു. തുടർന്ന് പ്രശസ്ത സംഗീതജ്ഞൻ എം.ജയചന്ദ്രൻ്റെ കച്ചേരിയായിരുന്നു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments