ഡയാലിസിസ് സെന്റർ അനാസ്ഥയിൽ പ്രതിഷേധിച്ച് പെരുമ്പടപ്പ് UDF ബ്ലോക്ക് പഞ്ചായത്തംഗങ്ങളുടെ കുത്തിയിരിപ്പ് സമരം
പെരുമ്പടപ്പ്: ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ മാറഞ്ചേരിയിൽ സ്ഥിതിചെയ്യുന്ന ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ കവാടത്തിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.
UDF അംഗങ്ങളായ കെ.സി ഷിഹാബ്, പി.റംഷാദ്, പി നൂറുദ്ധീൻ, ജമീല മനാഫ് എന്നിവരാണ് സമരത്തിന് നേതൃത്വം നൽകിയത്. സമരം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി അഡ്വ എ എം രോഹിത് ഉദ്ഘാടനം ചെയ്തു. കെ.സി ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. ടി.കെ അബ്ദുൽ റഷീദ്, മുസ്തഫ വടമുക്ക്, അശറഫ് ആലുങ്കൽ, കൈതക്കാട്ടേൽ മൊയ്തു, ജലീൽ കുന്നനയിൽ, കെ.പി റാസിൽ .കെ. നൗഷാദ് എന്നിവർ സമരത്തെ അഭിവാദ്യം ചെയ്തു പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments