സ്പിരിറ്റ് ഓഫ് ചെ വെളിയൻകോട് ഗ്രാമം ആനപ്പടി പാലം പരിസരത്ത് ലൈറ്റുകളും സിസിടിവി ക്യാമറകളുo സ്ഥാപിച്ചു
വെളിയംകോട് ഗ്രാമത്തിൽ സന്നദ്ധ പ്രവർത്തന രംഗത്ത് നിറസാന്നിധ്യമായ സ്പിരിറ്റ് ഓഫ് ചെ കലാ സാംസകാരിക വേദിയുടെ ആഭിമുഖ്യത്തിൽ
'നാടിന് കാവൽ നാടുകാർക്കു വെളിച്ചം' എന്ന ആശയം ഉയർത്തിപിടിച്ചുകൊണ്ട് വെളിയൻകോട് ഗ്രാമം ആനപ്പടി പാലം പരിസരം ലൈറ്റുകളും സിസിടിവി ക്യാമറയും ഘടിപ്പിച്ചു.
പദ്ധതിയുടെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരൻ ശ്രീ ആലംകോട് ലീലാകൃഷ്‌ണൻ നിർവഹിച്ചു സദസിൽ സഖാവ് : TM സിദീഖ് , വെളിയൻകോട് പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു ,
സെക്രട്ടറി കെ രാജൻ
വാർഡ് മെംബർ ഹുസ്സൈൻ പടത്തക്കായിൽ
സ: ആറ്റുണ്ണി തങ്ങൾ ,, NK സൈനുദ്ധീൻ, ശശി പാടത്തറയിൽ
എന്നിവർ പങ്കെടുത്തു ..
പരിപാടിയുടെ വിജയത്തിനായി അകമഴിഞ്ഞു സഹകരിച്ച എല്ലാവർക്കും ക്ലബ്ബ് പ്രതിനിധികൾ നന്ദി അറിയിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments