Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

INTUC വെളിയംങ്കോട് മണ്ഡലം കൺവെൻഷൻ


INTUC വെളിയംങ്കോട് മണ്ഡലം കൺവെൻഷൻ നടന്നു.

സർക്കാരിൻ്റെ ജനദ്രോഹനയങ്ങൾക്കെതിരെയും ഡീസൽ പെട്രോൾ നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് INTUC വെളിയംങ്കോട് മണ്ഡലം കൺവെൻഷൻ എരമംഗലം കോൺഗ്രസ് ഭവനിൽ INTUC മണ്ഡലം പ്രസിഡണ്ട് ശ്രീധരൻ പയ്യപ്പുള്ളിയുട അദ്ധ്യക്ഷതയിൽ INTUC ജില്ലാ വൈസ്പ്രസിഡണ്ട് ജയൻ അറക്കൽ ഉൽഘാടനം ചെയ്തു.CK പ്രഭാകരൻ, K.M അനന്തകൃഷ്ണൻ മാസ്റ്റർ ഷംസു കല്ലാട്ടയിൽ, ജയപ്രകാശ് പൊന്നാനി അലികാസീം പൊന്നാനി VP മൊയ്തുണ്ണി വെളിയംകോട്,എന്നിവർ സംസാരിച്ചു. മറ്റു ഭാരവാഹികളായ 10 പേരെ തിരഞ്ഞെടുത്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk



Post a Comment

0 Comments