GHSS വെളിയങ്കോട് ഒൻപതാം ക്ലാസ്സ് പ്രവേശനോത്സവവും ശിശുദിനാഘോഷവും നടന്നു.
സ്കൂളിലെ തിമിലവാദകനായ , ശിവ എന്നിവർ ചേർന്ന് സഹപാഠികളെ വാദ്യഘോഷത്തോടെ സ്കൂളിലേക്ക് ആനയിച്ചു.
PTA പ്രസിഡന്റ് അയിരൂർ മുഹമ്മദാലിയും HM പ്രസന്ന ടീച്ചറും നേതൃത്വം നൽകി.മറ്റു അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments