Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ആൾ ഇൻഡ്യാ ആയൂഷ് പി.ജി.എൻട്രൻസ് പരീക്ഷയിൽ നാൽപ്പതാം റാങ്ക് കരസ്ഥമാക്കിയ Dr. സ്നേഹ കെ.സുരേന്ദ്രനെ ആദരിച്ചു.



ആൾ ഇൻഡ്യാ ആയൂഷ് പി.ജി.എൻട്രൻസ് പരീക്ഷയിൽ നാൽപ്പതാം റാങ്ക് കരസ്ഥമാക്കിയ Dr. സ്നേഹ കെ.സുരേന്ദ്രനെ ആദരിച്ചു.

യൂത്ത്സ് മാക്കാലി ഭാരവാഹി ടി കെ രാജൻ ഷാൾ  അണിയിച്ച് അഭിനന്ദിച്ചു. KPCC മെമ്പർ രോഹിത് മെമൻ്റോ നൽകി ആദരവേകി. കേശവീയത്തിൽ വെച്ച് ആദരിച്ച ചടങ്ങിൽ യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് നിധിൻ ഭാസ്കർ ,നിയോജക മണ്ഡലം ജന.സെക്രട്ടറി സജിൻ മുകുന്ദൻ കെ.വി.കേശവൻ പ്രേമ കുമാരൻ കോട്ടേപ്പാട്ട് ദിനേഷ് കുമാർ കോട്ടേപ്പാട്ട് ഷാജി കണ്ടംപുള്ളി ഗണേഷ് കോന്നശ്ശേരി നിധിൻ ആനന്ദ് 
നിക്സൺ സി കെ ജോർജ്ജ് സി.എം. തുടങ്ങിയവരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments