Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പി.ടി. മോഹനകൃഷ്ണന് പ്രണാമം അർപ്പിച്ച് CUC കുടുംബ സംഗമം സംഘടിപ്പിച്ചു




പി.ടി. മോഹനകൃഷ്ണന് പ്രണാമം അർപ്പിച്ച് CUC കുടുംബ സംഗമം സംഘടിപ്പിച്ചു

C. U.. C  കുടുംബ സംഗമമാണ് സംഘടിപ്പിക്കപ്പെട്ടത്.
 കണ്ണെങ്കാവ് യൂണിറ്റ് താഴത്തേൽ  പറമ്പ് (യൂത്ത് ഫുൾ നഗർ ) എന്നീ യൂണിറ്റുകളുടെ സംഗമം താഴത്തേൽ  തറവാട്ടിൽ വെച്ച് നടന്നു. 
കണ്ണെങ്കാവ് യൂണിറ്റ് പ്രസിഡന്റ്‌ രാജേഷ് കുവ്വക്കാട്ട്  അധ്യക്ഷൻ ആയ  ചടങ്ങിൽ   താഴത്തേൽ പറമ്പ്  യൂണിറ്റ് പ്രസിഡന്റ്‌ ജയേഷ്  തൈപറമ്പിൽ  സ്വാഗതം പറഞ്ഞു.

  മലപ്പുറം ജില്ലാ U. D.F ചെയർമാൻ പി. ടി അജയ്‌മോഹൻ  ചടങ്ങ് ഉത്ഘാടനം ചെയ്തു.

റിയാസ് പഴഞ്ഞി , പ്രസന്നകുമാരി ടിച്ചർ, പി.റംഷാദ് തുടങ്ങിയവർ ആശംസ അറിയിച്ച് പ്രസംഗിച്ചു. കുവ്വക്കാട്ട് മുകുന്ദൻ  നന്ദി പറഞ്ഞു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments