CPIM ഏരിയാ സമ്മേളനം
ബ്രൗഷർ പ്രകാശനം നടന്നു
CPIM എടപ്പാൾ ഏരിയാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം തയ്യാറാക്കിയ
ബ്രൗഷർ പ്രകാശനം ചങ്ങരംകുളം
AKG മന്ദിരത്തിൽ വെച്ച്
CPIM മലപ്പുറം ജില്ലാ കമ്മിറ്റിയംഗവും
കർഷക സംഘം ജില്ലാ സെക്രട്ടറിയുമായ സഖാവ് പി. ജ്യോതിഭാസ് നിർവഹിച്ചു.
പാർട്ടി ഏരിയാ കമ്മിറ്റി അംഗവും സ്വാഗത സംഘം കൺവീനറുമായ സ. ടി സത്യൻ സ്വാഗതം പറഞ്ഞു.
പാർട്ടി ഏരിയ കമ്മിറ്റി അംഗം സഖാവ് കുഞ്ഞുമുഹമ്മദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ കമ്മിറ്റി അംഗം സഖാവ് വിജയൻ, നന്നംമുക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ് എം അജയ്ഘോഷ്, ആലംകോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ് ഉണ്ണി, ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments