Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മുൻ സ്പീക്കറും സി.പി.എം നേതാവുമായ പി. ശ്രീരാമകൃഷ്ണന്റെ ഗൺമാന്റെ പിസ്റ്റളും പത്ത് റൗണ്ട് തിരയുമടങ്ങുന്ന ബാഗ് കാണാതായി



മുൻ സ്പീക്കറും സി.പി.എം നേതാവുമായ പി. ശ്രീരാമകൃഷ്ണന്റെ ഗൺമാന്റെ പിസ്റ്റളും പത്ത് റൗണ്ട് തിരയുമടങ്ങുന്ന ബാഗ് കാണാതായി. ഗൺമാൻ കെ. രാജേഷിൻറെ ബാഗാണ് നഷ്ടപ്പെട്ടത്. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസ് യാത്രക്കിടെ കായംകുളത്ത് എത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടതായി മനസ്സിലായത്.

ഉടൻ തന്നെ കായംകുളം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സ്റ്റേഷൻ ഇൻസ്പെക്ടർ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ബാഗ് യാത്രക്കാരിലാരോ മാറിയെടുത്തതാണെന്നാണ് പോലീസ് കരുതുന്നത്.

എ​റ​ണാ​കു​ള​ത്തു​നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ ‍പു​ല​ര്‍​ച്ചെ 2.50ന് ​കാ​യം​കു​ളം കെ​എ​സ്‌ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ബാ​ഗ് ന​ഷ്ട​പ്പെ​ട്ട​ വിവരം അ​റി​ഞ്ഞ​ത്. രാ​ജേ​ഷ് ഉ​ട​ന്‍ ത​ന്നെ കാ​യം​കു​ളം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ മു​ഹ​മ്മ​ദ് ഷാ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk


Post a Comment

0 Comments