Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഇന്ധന വില വർദ്ധനവിനെതിരെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നികുതി കൊള്ളക്കെതിരെ യൂത്ത്കോൺഗ്രസ്സ് പ്രതിഷേധം

ഇന്ധന വില വർദ്ധനവിനെതിരെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നികുതി കൊള്ളക്കെതിരെ യൂത്ത്കോൺഗ്രസ്സ്  പ്രതിഷേധം

 പെട്രോൾ - ഡീസൽ വില വർദ്ധനവിനെതിരെ കേന്ദ്ര സംസ്ഥാന നികുതി കൊള്ളക്കെതിരെ യൂത്ത് കോൺഗ്രസ് ജനകീയ പ്രതിഷേധ സമരം പേരുമ്പടപ്പ് പാറ പെട്രോൾ പമ്പിന് മുന്നിൽ  നിന്നും പുത്തൻപള്ളി സെന്റർ വരെ പ്രതിഷേധ സമരം സംഘടിപ്പിച്ചു യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി അഡ്വ എ എം രോഹിത് ഉത്ഘാടനം ചെയിതു.

 യൂത്ത് കോൺഗ്രസ് പൊന്നാനി നിയോജകമണ്ഡലംപ്രസിഡന്റ് വിനു എരമംഗലം അധ്യക്ഷത വഹിച്ചു .കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കുന്നനയിൽ ജലീൽ ' യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ജംഷീർ പാലപ്പെട്ടി , കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി മാരായ സഗീർ ' മരക്കാർ മുഹമ്മദ് ' വി ർ മുഹമ്മദ് , മെമ്പർ അഷറഫ് ,യൂത്ത് കോൺഗ്രസ് പരുമ്പടപ്പ് മണ്ഡലം പ്രസിഡന്റ് ജയദേവ് കോടത്തൂർ എന്നിവർ പ്രസംഗിച്ചു . യൂത്ത് കോൺഗ്രസ് പൊന്നാനി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി മാരായ റാസിൽ കെ പി ,ദിൻഷാദ്‌ പെരുമ്പടപ്പ്  ജയപ്രസാദ് ' ഷഫീക് വെളിയൻകോഡ്  ഭജിത് മാറഞ്ചേരി യൂത്ത് കോൺഗ്രസ് വെളിയൻകോഡ് മണ്ഡലം പ്രസിഡന്റ് ഷിബു കളത്തിൽ പറമ്പിൽ  കോൺഗ്രസ് പെരുമ്പടപ്പ് മണ്ഡലം വൈസ് പ്രസിഡന്റ് ഫാരിസ് കോടത്തൂർ പ്രവാസി കോൺഗ്രസ് പ്രസിഡന്റ് ഉമ്മർ 'ഹൈബൽ പാലപ്പെട്ടി  എന്നിവർ  പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments