Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരിയിൽ അങ്കണവാടിക്ക് സ്ഥലം കൈമാറി .



മാറഞ്ചേരിയിൽ അങ്കണവാടിക്ക് സ്ഥലം കൈമാറി .

മാറഞ്ചേരി ഗ്രാമപഞ്ചയത്തിലെ ഒൻപതാം വാർഡിൽ അങ്കണവാടി നിർമ്മിക്കാനായി സ്വകാര്യ  വ്യക്തി വിറ്റു നൽകിയ സ്ഥലത്തിന്റെ പ്രമാണങ്ങൾ കൈമാറി. മാറഞ്ചേരി സ്വദേശി കൂളത്ത് മജീദ് എന്നയാളാണ്  അങ്കണവാടി നിർമ്മിക്കാനായി മൂന്ന് സെന്റ് സ്ഥലം വിട്ടു നൽകിയത്. സ്ഥലത്തിന്റെ പ്രമാണങ്ങൾ പൊന്നാനി  എം എൽ എ പി.നന്ദകുമാർ  മാറഞ്ചേരിഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് സമീറ ഇളയിടത്തിനു കൈമാറി. 

ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഇ സിന്ധു , ജില്ലാ പഞ്ചായത്ത് മെമ്പർ എ.കെ സുബൈർ, ബ്ളോക് മെമ്പർ  പി. നൂറുദ്ധീൻ, ഗ്രാമപഞ്ചായത്ത് മെമ്പർ   സുഹറ ഉസ്മാൻ , മജീദ് കൂളത്ത്, കബീർ കൂളത്ത്,   ടി. മുഹമ്മദ് ബഷീർ ,വഹാബ് മലയംകുളത്തേൽ, സത്താർ അമ്പാരത്ത്, എ.പി വാസു, എൻ.കെ ഇബ്രാഹിം, സുബിൻ  തുടങ്ങിയവർ പങ്കെടുത്തു. ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് അങ്കണവാടിയുടെ നിർമാണ പ്രവർത്തികൾ പൂർത്തീകരിക്കും.  




🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments