മലബാർ സമരം പുസ്തകം സമർപ്പിച്ചു
പൊന്നാനി: മലബാർ സമരത്തിന്റെ ഓർമകൾ ഉണർത്തി നോവലിസ്റ്റ് സുരേന്ദ്രൻ രചിച്ച ''1921 പോരാളികൾ വരച്ച ദേശഭൂപടങ്ങൾ " പുസ്തകം സമരക്കാർക്ക് ഭക്ഷണം നൽകി സൽക്കരിച്ചു ചരിത്രത്തിൽ ഇടം നേടിയ വെട്ടം പോക്കിരയകം തറവാട് കാരണവർ വടകര മശ്ഹൂർ ആറ്റകോയ തങ്ങൾക്ക് പി സുരേന്ദ്രൻ സമർപ്പിച്ച ചടങ്ങിൽ മുൻ നഗരസഭ ചെയർമാൻ വി പി ഹുസൈൻ കോയ തങ്ങൾ, പൊന്നാനി മഖദൂം മുത്തുകോയ തങ്ങൾ, ചരിത്രകാരൻ അബ്ദുറഹിമാൻ മാസ്റ്റർ, പബ്ലിസിറ്റി ചെയർമാർ മുഹമ്മദ് പൊന്നാനി, KM അബ്ദുറഹിമാൻ, റഫീക്ക് പെരുമുക്ക്, K മണികണ്ഠൻ, UK അമാനു ,K നിസാർ തുടങ്ങിയവർ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments