Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ജീവനക്കാരുടെ മെഡിക്കൽ ഇൻഷുറൻസ് - മെഡിസെപ്പ് ഉടൻ ആരംഭിക്കുക.ഏ.കെ.എസ്.ടി.യു പൊന്നാനി ഉപജില്ലാ സമ്മേളനം



ജീവനക്കാരുടെ മെഡിക്കൽ ഇൻഷുറൻസ് - മെഡിസെപ്പ് ഉടൻ ആരംഭിക്കുക.ഏ.കെ.എസ്.ടി.യു പൊന്നാനി ഉപജില്ലാ സമ്മേളനം

എരമംഗലം: ജനയുഗം - സഹപാഠിയും ആൾ കേരള സ്കൂൾ ടീച്ചേർസ് യൂണിയനും ചേർന്ന് നടത്തിയ അറിവുത്സവം പൊന്നാനി, എടപ്പാൾ സബ് ജില്ലാ വിജയികൾക്കുള്ള സമ്മാനദാനവും ആൾ കേരള സ്കൂൾ ടീച്ചേർസ് യൂണിയൻ പൊന്നാനി സബ് ജില്ലാ സമ്മേളനവും  എരമംഗലം യു.എം.എം.എൽ.പി സ്കൂളിൽ വെച്ച് നടന്നു.
ശ്രീകാന്ത്.വി.കെ.സ്വാഗതം ആശംസിച്ച ചടങ്ങിൽ കെ.ബാബു രാജൻ അധ്യക്ഷത വഹിച്ചു.
സി. പി. ഐ മലപ്പുറം ജില്ല അസി.. സെക്രട്ടറി അജിത്കൊളാടി ഉത്ഘാടനം ചെയ്തു .

ജില്ലാ പഞ്ചായത്തംഗം ഏ.കെ.സുബൈർ, മണ്ഡലം സെക്രട്ടറി പി.രാജൻ, എരമംഗലം ലോക്കൽ സെക്രട്ടറി ടി.കെ.ഫസലുറഹ്മാൻ,  വെളിയംങ്കോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ സെയ്ത് പുഴക്കര, കെ. നൗഷാദ്, എന്നിവർ പ്രസംഗിച്ചു.
ഷാർപ്പ് പബ്ലിക്കേഷൻസ് അവാർഡ് ജേതാവ് പ്രഗീലേഷ് ശോഭയെ സമ്മേളനം ആദരിച്ചു.

ഉപജില്ലാ സമ്മേളനം എ.കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി എം.വിനോദ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന സമിതിയംഗം എം.ഡി.മഹഷ്, കെ.എസ് രമേഷ് ചന്ദ്ര എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.
ഡിറ്റോ ഡെന്നി.ടി .നന്ദി പറഞ്ഞു.
പുതിയ ഭാരവാഹികൾ

ഡിറ്റോ ഡെന്നി.ടി.(സെക്രട്ടറി)
കെ.ബാബു രാജൻ (പ്രസിഡണ്ട്)

ധന്യ. പി.ടി (ജോ. സെക്രട്ടറി)
ലീന.സി.പി (വൈ.പ്രസിഡണ്ട്)
നൗഷാദ്.കെ.(ട്രഷറർ)

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments