കർഷക തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു.) പൊന്നാനി മണ്ഡലം കൺവെൻഷൻ എരമംഗലത്ത് വെച്ച് നടന്നു.
കൺവെൻഷൻ സി.പി.ഐ. പൊന്നാനി മണ്ഡലം സെക്രട്ടറി പി.രാജൻ ഉൽഘാടനം ചെയ്തു, എം.കെ.മുഹമ്മദ് ചിറ വല്ലൂർ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാനക്കമ്മറ്റി മെമ്പർ എം.കെ.മുഹമ്മദ് സലീം,ബി.കെ. യം. യു മണ്ഡലം സെക്രട്ടറി പി. മുഹമ്മദാലി, പി.ഭാസ്ക്കരൻ , സെയ്ത് പുഴക്കര , തുടങ്ങിയവർ സംസാരിച്ചു.
കർഷക തൊഴിലാളി ഫെഢറേഷൻ പൊന്നാനി മണ്ഡലം പ്രസിഡന്റായി എം.കെ.മുഹമ്മദിനെയും , സെക്രട്ടറിയായി പി.മുഹമ്മദാലിയെയും തെരഞ്ഞെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments