കുറ്റിക്കാട് വാണിഭവും , പഞ്ചവടി ഉൽസവവും നടന്നു. ഇന്ന് തുലാമാസ വാവുബലി.
മൂന്ന് ഗജവീരൻമാരുടെ അകമ്പടിയോടെയാണ് ഈ വർഷം പഞ്ചവടി ഉൽസവത്തിന് തുടക്കമായി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടു തന്നെ തുലാമാസ ബലിതർപ്പണവും നടന്നു.
പതിറ്റാണ്ടുകളുടെ പഴമയുണ്ട്
തുലാമാസത്തിലെ, വാവ് ദിവസം നടക്കുന്ന
കുറ്റിക്കാട് വാവ് വാണിഭത്തിന് -
മല നാടിന്റെയും, മറുനാടിന്റെയും കാർഷിക വിഭവങ്ങളും ,തൊഴിലുപകരണങ്ങളും, മറ്റുമായി തീരദേശ ജനതയ്ക്കരികിലെത്തുന്ന അതിഥികളാണ്, ആ വിൽപ്പനക്കാർ -
കാർഷിക സംസ്കാരത്തിന്റെ ഉൾത്തുടിപ്പുകളാണ് നാട്ടുചന്തകൾ:
കണ്ണഞ്ചിപ്പിക്കൂന്ന വിപണിത്തിളക്ക കാലത്തും; കണ്ണപ്പിൽ വാണിഭത്തെ ഓരോ പൊന്നാനിക്കാരനും നെഞ്ചേറ്റുന്നുണ്ട്.
നാടൻ ഉൽപ്പന്നങ്ങൾ നിരവധിയാണ് ഇന്നലെ ഇവിടെ വിൽപ്പനക്കായി എത്തിയത്. വാങ്ങുന്നതിനായി നിരവധി പേരും.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments