വെളിയംകോട് കൃഷി ഭവനിലെ വിത്തിൽ വിളഞത് പതിനഞ്ച് കിലോയിലധികം ഭാരമുള്ള കാവത്ത് .
വെളിയംകോട് കൃഷിഭവൻ സൗജന്യമായി നൽകിയ വിത്തിലാണ് എരമംഗലം ചക്കരാത്ത് ബാലകൃഷ്ണന്റെ കൃഷിയിടത്തിൽ വിളഞ്ഞത്. വിളവെടുപ്പിനായി കുഴിച്ചപ്പോഴാണ് ആഴത്തിൽ വളർന്ന കാവത്ത് കണ്ടെത്തിയത്. തുടർന്ന് കർഷക സരോജിനിയും മറ്റ് സഹപ്രവർത്തകരും ചേർന്ന് തൊടി ഇളക്കി മറിച്ച് പുറത്തേക്കെടുത്ത കാവത്തിന് പതിനഞ്ച് കിലോയിലധികം ഭാരമുണ്ട്. കൃഷി ഓഫീസറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കർഷകരെ അനുമോദിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments