Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വൃക്കരോഗ നിർണ്ണയ ബോധവൽക്കരണ വാഹന പ്രചരണവുമായി പി.എഫ്.ജി.




വൃക്കരോഗ നിർണ്ണയ ബോധവൽക്കരണ വാഹന പ്രചരണവുമായി പി.എഫ്.ജി.

പെരുമ്പടപ്പ് പി.എഫ് ജി കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തകർ പ്രത്യേകം തയാറാക്കിയ വാഹനത്തിൽ കവലകൾ തോറും വൃക്ക രോഗ നിർണ്ണയ ബോധവൽക്കരണം നടത്തി.

നവംബർ 21 ഞായറാഴ്ച കെ.എം.എം. സ്കൂളിൽ വെച്ചാണ് ക്യാമ്പ് നടക്കുന്നത്. ക്യാമ്പിന്റെ ഭാഗമായി പി.എഫ് ജി. അംഗങ്ങളുടെ നേതൃത്വത്തിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന വൃക്ക രോഗ ബോധവൽക്കരണ വാരമാണ് സംഘടിപ്പിച്ചത്.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments