Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പാർസി മുഹമ്മദ് അനുസ്മരണവും പാർസി നഗർ പ്രഖ്യാപനവും നടത്തി.





പാർസി മുഹമ്മദ് അനുസ്മരണവും പാർസി നഗർ പ്രഖ്യാപനവും നടത്തി.

സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നു പാർസി മുഹമ്മദ് എന്ന ടി മുഹമ്മദ് ബാപ്പു അനുസ്മരണവും പാർസി നഗർ പ്രഖ്യാപനവും നടത്തി. മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീറ ഇളയേടത്ത് ഉത്ഘാടനം ചെയ്തു.

 വാർഡ് മെമ്പർ അഡ്വ. കെ.എ ബക്കർ അധ്യക്ഷത വഹിച്ചു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും നാട്ടുകാരും സംബന്ധിച്ച പരിപാടിയിൽ  എം.വി ശ്രീധരൻ മാസ്റ്റർ, ഇ അബ്ദുൽ നാസർ, ഇ ഹൈദറലി മാസ്റ്റർ, എം ശ്രീരാമനുണ്ണി മാസ്റ്റർ, അൻവർ ഉദിനൂർ, സുനീറ അൻവർ എന്നിവർ പ്രസംഗിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments