Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പ്രതിപക്ഷ പ്രതിഷേധങ്ങൾ ഫലം കണ്ടു; പെരുമ്പടപ്പിലെ ജനകീയ ഹോട്ടൽ പുനരാരംഭിച്ചു.



പ്രതിപക്ഷ പ്രതിഷേധങ്ങൾ ഫലം കണ്ടു; പെരുമ്പടപ്പിലെ ജനകീയ ഹോട്ടൽ പുനരാരംഭിച്ചു.

പ്രവർത്തനം ആരംഭിച്ച് ചുരുങ്ങിയ നാളുകൾക്ക് ശേഷം ജനകീയ ഹോട്ടൽ അടച്ചുപൂട്ടിയതിൽ വൻ പ്രതിഷേധമാണ് ഉയർന്നിരുന്നത്. പ്രതിപക്ഷ പാർട്ടികൾ ഹോട്ടലിന് റീത്ത് സമർപ്പിക്കുന്നതുൾപ്പെടെയുള്ള സമര പരിപാടികൾ ആവിഷ്കരിച്ചിരുന്നു.
തുടർന്നാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ജനകീയ ഹോട്ടൽ പുനരാരംഭിച്ചത്. തുടർന്നും പ്രദേശത്ത് വില കുറവിൽ ഭക്ഷണം ലഭ്യമാകും. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പരിസരത്തു തന്നെയാണ് ജനകീയ ഹോട്ടലും സ്ഥിതി ചെയ്യുന്നത്.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments