പെരുമുടിശ്ശേരി അഖണ്ഡനാമജപാർച്ചനക്ക് സമാപനമായി.
പെരുമുടിശേരി അയ്യപ്പ സ്വാമി ക്ഷേത്രത്തിലെ അഖണ്ഡനാമജപ അർച്ചനക്ക് സമാപനമായി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന അഖണ്ഡനാമത്തിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. അന്നദാനവും നടന്നു.
മോഹനൻ ഗുരുസ്വാമി, മാധവൻ ഗുരുസ്വാമി എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. കാലത്ത് ആറ് മുതൽ വൈകീട്ട് ആറ് മണി വരെ പന്ത്രണ്ട് മണിക്കൂറായിരുന്നു ഈ വർഷത്തെ അഖണ്ഡനാമജപ അർച്ചന .
ഡിസംബർ നാലിന് ക്ഷേത്രത്തിൽ അയ്യപ്പൻ വിളക്ക് നടക്കുന്നുണ്ട്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments