എം.ഡി. കോളേജ് വിദ്യാർത്ഥികൾ കേശദാനം നടത്തി
നവംബർ ഏഴ് നാഷണൽ കാൻസർ അവയർനെസ് ദിനത്തോടനുബന്ധിച്ച് എം.ഡി കോളേജിലെ 7(k) ഗേൾസ് ബെറ്റാലിയനിലെ എൻ എസ് .എസ് . യൂണിറ്റിലെ കാഡറ്റുമാരായ ശ്രീലക്ഷ്മി, പ്രവീണ, ശിൽപ എന്നിവർ മുപ്പത്തി അഞ്ച് സെന്റീമീറ്ററോളം നീളമുള്ള കേശം ദാനം ചെയ്തു.
തൃശൂർ അമല ആശുപത്രിയിലാണ് കേശദാനം നടത്തി കേഡറ്റ്സ് മാതൃകയായത്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments