ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം എന്ന ക്യാമ്പയിന്റെ ഭാഗമായി എരമംഗലത്ത് കൂട്ടയോട്ടം സംഘടിപ്പിച്ചു
ദേശീയ ആരോഗ്യ ക്യാമ്പയിന്റെ ഭാഗമായി, നവംബർ,16 മുതൽ 30വരെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ക്യാമ്പയിൻനോടനുബന്ധിച്ച് വെളിയങ്കോട് ഏരിയാകമ്മിറ്റി സംഘടിപ്പിച്ച കൂട്ടയോട്ടം താഴത്തേൽ പടി പരിസരത്തും തുടങ്ങി എരമംഗലം സെൻററിൽ സമാപിച്ചു പരിപാടിയുടെ ഫ്ലാഗ് ഓഫ്, പെരുമ്പടപ്പ് ഡിവിഷൻ പ്രസിഡണ്ട് റസാക്ക് എൻജിനീയർ നിർവഹിച്ചു വെളിയങ്കോട് ഏരിയ പ്രസിഡന്റ് റഫീഖ് പുതിയിരുത്തി പതാക കൈമാറി , കൂട്ട യോട്ടത്തിന്, ഉമർ അഹ്‌സനി, ശബാബ് എരമംഗലം,സക്കീർ പുത്തൻപള്ളി, റാഫി പാലപ്പെട്ടി, ബദറു വെളിയങ്കോട്,നേതൃത്വം നൽകി
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments