Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരി പഞ്ചായത്ത്‌ ലൈഫ് സർവ്വേ രാഷ്ട്രീയപ്രവർത്തകരെ കൂട്ടിനടത്തുന്നത് അവസാനിപ്പിക്കണം;യൂത്ത് കോൺഗ്രസ്‌


മാറഞ്ചേരി പഞ്ചായത്ത്‌ ലൈഫ് സർവ്വേ രാഷ്ട്രീയപ്രവർത്തകരെ കൂട്ടിനടത്തുന്നത് അവസാനിപ്പിക്കണം;
യൂത്ത് കോൺഗ്രസ്‌*

മാറഞ്ചേരി പഞ്ചായത്തിൽ ലൈഫ് സർവ്വേ നടത്തുന്നതിന് രാഷ്ട്രീയലക്ഷ്യത്തോടെ ഉദ്യോഗസ്ഥർക്കൊപ്പം രാഷ്ട്രീയ പ്രവർത്തകരെ കൂട്ടുന്നത് അവസാനിപ്പിക്കണമെന്നും പകരം മെമ്പര്മാരെ കൂട്ടി ലൈഫ് സർവ്വേ നടത്തണമെന്നും യൂത്ത് കോൺഗ്രസ്‌ മാറഞ്ചേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ്‌ ശ്യാം പറയരിക്കൽ അധ്യക്ഷത വഹിച്ചു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk


Post a Comment

0 Comments