Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വിനോദ് വലിയാറ്റൂർ വിശിഷ്ട സേവനത്തിനുള്ള സംസ്ഥാന പോലീസ് മെഡൽ ഏറ്റുവാങ്ങി.


വിനോദ് വലിയാറ്റൂർ വിശിഷ്ട സേവനത്തിനുള്ള സംസ്ഥാന പോലീസ്  മെഡൽ ഏറ്റുവാങ്ങി.

2021 ലെ കേരള മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള സംസ്ഥാന പോലീസ്  മെഡൽ ബഹുമാനപ്പെട്ട ഐ.ജി.പി. ശ്രീ അശോക് യാദവ് IPS ൽ നിന്നും ഏറ്റുവാങ്ങി.
നിലവിൽ പെന്നാനി SHO ആണ് വിനോദ് വലിയാട്ടൂർ. തന്റെ കർമ്മപഥത്തിൽ ഏറെ ജനപ്രിയനായ ഉദ്യോഗസ്ഥൻ കൂടിയാണ് ഇദ്ദേഹം. ലഹരിമാഫിയക്കെതിരെയുള്ള കർശന നടപടികളാണ് സേവന മികവ്. നരണിപ്പുഴ തോണി ദുരന്ത സമയത്ത് ഇദ്ദേഹം കൈകൊണ്ട സേവനം ഏറെ ശ്രദ്ധേയമായിരുന്നു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk


Post a Comment

0 Comments