എ കെ എസ് ടി യു പൊന്നാനി സബ് ജില്ലാ സമ്മേളന സ്വാഗത സംഘ രൂപീകരണ യോഗം നടന്നു.
എരമംഗലം: ആൾ കേരള സ്കൂൾ ടീച്ചേർസ് യൂണിയൻ പൊന്നാനി സബ് ജില്ല സമ്മേളനത്തിൻ്റെയും ജനയുഗം സഹപാഠി അറിവുത്സവ സബ് ജില്ല വിജയികൾക്കുള്ള സമ്മാനദാന ചടങ്ങിൻ്റെയും സ്വാഗത സംഘ രൂപീകരണ യോഗം യു.എം.എം.എൽ.പി.സ്കൂളിൽ സി.പി.ഐ വെളിയംങ്കോട് ലോക്കൽ സെക്രട്ടറി ടി.കെ.ഫസലുറഹ്മാൻ ഉത്ഘാടനം ചെയ്തു.
സബ് ജില്ല സെക്രട്ടറി ശ്രീകാന്ത് വി കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് കെ.ബാബു രാജൻ അധ്യക്ഷത വഹിച്ചു.
മറ്റു സംഘടന
നേതാക്കളായ സെയ്ത് പുഴക്കര, ടി.കെ.നൗഷാദ്, പ്രഗീലേഷ് ശോഭ ,ഡീറ്റോ എന്നിവർ പ്രസംഗിച്ചു.
നവംബർ 18 വ്യാഴം 3.30 pm ന് യു.എം.എം.എൽ.പി.സ്കൂളിൽ വെച്ച് ആദരവും സബ് ജില്ലാ സമ്മേളനവും നടത്താൻ തീരുമാനിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments