ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാടിനു ഗുരു വന്ദനവുമായി സ്വീകരണം നല്കി.
തിരുവെങ്കിടാചലപതി ക്ഷേത്ര സമിതിയുടെ നേതൃത്വത്തില്‍ ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാടിനു ഗുരു വന്ദനവുമായി സ്വീകരണം നല്കി.
തിരുവെങ്കിടാചലപതി ക്ഷേത്രത്തിന്റെ തന്ത്രി കൂടിയായ ചേന്നാസ് ദിനേശന് നന്പൂതിരിപ്പാടിനു ക്ഷേത്രസമിതി പ്രസിഡന്റ് ശശി വാറണാട്ട് വസ്ത്രവും ദക്ഷിണയും സമര്‍പ്പിച്ചു.
ഭാരവാഹികളായ പ്രഭാകരന് മണ്ണൂര്‍, ബാലന് വാറനാട്ട് എന്നിവര്‍ പൊന്നാട സമര്‍പ്പണം നടത്തി.ശിവന്‍കണിച്ചാടത്ത്, പി. ഹരിനാരായണന് എന്നിവര്‍ സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments