ആൾ കേരള ഗോൾഡ് & സിൽവർ മർച്ചൻ്റ് അസോയേഷൻ മാറഞ്ചേരിയുണിറ്റിൻ്റെ ആഭ്യമുഖ്യത്തിൽ പഠനക്ലാസ് സംഘടിപ്പിച്ചു
GST, HALL MARAING സംബന്ധിച്ച് പഠന ക്ലാസ്സ് നടത്തി
ആൾ കേരള ഗോൾഡ് & സിൽവർ മർച്ചൻ്റ് അസോയേഷൻ മാറഞ്ചേരിയുണിറ്റിൻ്റെ ആഭ്യമുഖ്യത്തിൽ
GST ,HALL MARKINGനെ സംബന്ധിച്ച് സ്വർണ്ണ വ്യാപാരികൾക്ക് വേണ്ടി പഠന ക്ലാസ്സ് നടത്തി അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷ്ണേഴ്സ് സംസ്ഥാന ജേ.സെക്രട്ടറിയും പ്രമുഖ ട്രെയനറുമായ ശ്രീ.ബാബു ഗണേഷ് ക്ലാസ് എടുത്തു. A.K.G.S.M.A ജില്ലാ വൈ. പ്രിസിഡൻ്റ് K-മുഹമ്മദ് ക്കുട്ടി ഉദ്ഘാടനം ചെയ്തു.AKGSMA മാറഞ്ചേരി യൂണിറ്റ് പ്രിസിഡൻ്റ് സത്താർ അംബാരത്ത് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി നെൽജോ നീലങ്കാവിൽ- ട്രഷർ PM .ഷെമീർ - അഷറഫ് KP ,ഹിളർ കാത്തിരമുക്ക് :A.T.Pസംസ്ഥാന പ്രിസിഡൻറ് C.ബാലചന്ദ്രൻ ,സെക്രറി മസൂദ് KM ,പ്രകാശ് N, ഉണ്ണികൃഷ്ണൻ PV എന്നിവർ സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments