Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനി താലൂക്ക് ആശുപത്രി റഫറൻസ് ആശുപത്രി ആക്കി മാറ്റരുത് എഐവൈഎഫ്





പൊന്നാനി താലൂക്ക് ആശുപത്രി റഫറൻസ് ആശുപത്രി ആക്കി മാറ്റരുത് എഐവൈഎഫ്

പൊന്നാനി :കേരളത്തിൽ തന്നെ ആദ്യം കാലങ്ങളിൽ സ്ഥാപിതമായ ആശുപത്രിയാണ്‌ പൊന്നാനി താലൂക്ക് ആശുപത്രി ഇന്ന് പൊന്നാനി താലൂക്ക് ആശുപത്രിയുടെ അവസ്‌ഥ വളരെ പരിതാപകരമാണ്. ചോർന്നൊലിക്കുന്ന ബിൽഡിംഗും കാലപ്പഴക്കം ചെന്നതുമാണ് ഓപ്പറേഷൻ തീയേറ്ററുകൾ ലക്ഷങ്ങൾ മുടക്കി തുറന്നെങ്കിലും പിന്നീട് അടചിട്ട  അവസ്‌ഥയാണുള്ളത് .എന്ത് രോഗവുമായി ചെന്നാലും ഡോക്ടർ മാർ രോഗികളെ മറ്റു ആശുപത്രിയിലേക്ക് റഫറൻസ് ചെയ്യുകയാണ് പതിവ് ഇത്തരം ഡോക്ടർ മാർക്ക് എതിരെ കർശന നടപടി സ്വീകരിക്കാനും മേൽ പറഞ്ഞ കാര്യങ്ങൾ നടപ്പിലായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് എഐവൈഎഫ്  പൊന്നാനി മേഖല കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 

മേഖല സമ്മേളനം ജില്ലാ സെക്രട്ടറി എം കെ മുഹമ്മദ് സലീം ഉത്ഘാടനം ചെയ്തു മുജീബ് നായറങ്ങാടി അധ്യക്ഷത വഹിച്ചു 
Ak ജബ്ബാർ ,എം മാജിദ് ,ak നാസർ ,മുർശിദുൽ ഹഖ് ,ഷാഫി താവയിൽ , ഷാഫി തെക്കെകടവ് എന്നിവർ സംസാരിച്ചു ഭാരവാഹികൾ ആയി വി എം  അഷ്കർ പ്രസിഡന്റ്   ആയി സെക്രട്ടറി കെ ഷെഫീഖ് ട്രെഷറർ ആയി അൽ അമീൻ എന്നിവരെയും തിരഞ്ഞെടുത്തു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments