Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മനുഷ്യനെ ചൂഷണം ചെയ്യുന്ന പലിശക്കെതിരിൽ അണിനിരക്കുക; സലീം മമ്പാട്മാറഞ്ചേരി:


മനുഷ്യനെ ചൂഷണം ചെയ്യുന്ന പലിശക്കെതിരിൽ അണിനിരക്കുക; സലീം മമ്പാട്

മാറഞ്ചേരി: മനുഷ്യ ബന്ധങ്ങളെ ഇല്ലാതാക്കുന്ന പലിശ എന്ന കൊടും ചൂഷണത്തിനെതിരെ ജനങ്ങൾ അണിനിരക്കണമെന്ന് ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ് സലീം മമ്പാട് പ്രസ്താവിച്ചു. മാറഞ്ചേരി തണൽ വെൽഫയർ സൊസൈറ്റിയുടെ പതിമൂന്നാം വാർഷികത്തിന്റെ മുന്നോടിയായി നടന്ന നേതൃസംഗമം തണൽ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പലിശക്കെതിരെ വളർന്ന് കൊണ്ടിരിക്കുന്ന തണൽ പോലെയുള്ള ബദൽ സംരംഭങ്ങൾ വളർന്ന് ഈ ചൂഷണത്തിരെ പ്രതിരോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.*
*തണൽ പ്രസിഡന്റ് എ.അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു.
രുദ്രൻ വാരിയത്ത്, ഖലീൽ പൊന്നാനി എന്നിവർ പ്രസംഗിച്ചു.
ഉമറുൽ ഫാറൂഖ് സ്വാഗതവും മുഹമ്മദ് മുബാറക്ക് നന്ദിയും പറഞ്ഞു.
തണൽ ബാലസഭാ പ്രവർത്തകരുടെ ആകർഷകമായ കലാപരിപാടികളും ഉണ്ടായിരുന്നു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments