Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കടുക്കുഴി കോൾപടവിന്റെ പമ്പ് സെറ്റ് സ്വിച്ച് ഓൺ കർമ്മം ബഹുമാനപ്പെട്ട പൊന്നാനി നിയോജകമണ്ഡലം എം എൽ എ പി.നന്ദകുമാർ നിർവഹിച്ചു.


പുഞ്ചകൃഷിയോടനുബന്ധിച്ച് കടുക്കുഴി കോൾപടവിന്റെ പമ്പ് സെറ്റ് സ്വിച്ച് ഓൺ കർമ്മം ബഹുമാനപ്പെട്ട പൊന്നാനി നിയോജകമണ്ഡലം എം എൽ എ പി.നന്ദകുമാർ നിർവഹിച്ചു.

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിസിരിയ സൈഫുദ്ദീൻ, ആരിഫ നാസർ, ആശാലത , എംഎസ് കുഞ്ഞുണ്ണി, സൈഫുദ്ദീൻ, സാദിക്ക്, അലിമോൻ , പ്രഭാകരൻ മാഷ് ,സഹദേവൻ,
അജയഘോഷ് കുഞ്ഞുമുഹമ്മദ്, രാജൻ നന്നംമുക്ക് , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഓ പി പ്രവീൺ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk


Post a Comment

0 Comments