Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പഠനാവശ്യത്തിനായി സ്പെക്ട്രം സ്കൂൾ വിദ്യാർത്ഥികൾക്ക് മാറഞ്ചേരി സർവീസ് ബാങ്ക് മൊബൈലുകൾ നൽകി.


പഠനാവശ്യത്തിനായി സ്പെക്ട്രം സ്കൂൾ വിദ്യാർത്ഥികൾക്ക് മാറഞ്ചേരി സർവീസ് ബാങ്ക് മൊബൈലുകൾ നൽകി.

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള സ്പെക്ട്രം സ്കൂളിലെ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് മാറഞ്ചേരി സർവീസ് ബാങ്ക് നല്കുന്ന മൊബൈൽ ഫോണുകളുടെ വിതരണോത്ഘാടനം ബാങ്ക് പ്രസിഡന്റ് AK ആലി PTA പ്രസിഡന്റ് താഹിറക്ക് നൽകി നിർവഹിച്ചു .

പ്രധാന അധ്യാപിക ആയിഷ ടീച്ചർ ഉൾപ്പെടെ ഉള്ളവർ സന്നിഹിതരായിരുന്നു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments