മാറഞ്ചേരി ഗവ: ഹയർ സെക്കൻഡറി സ്കൂളിലേക്ക് മലപ്പുറം ജില്ലാപഞ്ചായത്ത് പഠന സാമഗ്രികൾ കൈമാറി.
മലപ്പുറം ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച് കിട്ടിയ 12 ജോഡി ഡസ്ക്കും ബെഞ്ചും ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ എ.കെ സുബൈർ സ്കൂളിന് കൈമാറി.
സ്കൂൾ ഹെഡ്മാസ്റ്റർ മുസ്തഫ മാസ്റ്റർ ഏറ്റു വാങ്ങി.
ഇതോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സ്കൂൾ സ്റ്റാഫ് സെക്രട്ടറി ഫേബിയസ് മാസ്റ്റർ സ്വാഗതവും ഹെഡ്മാസ്റ്റർ നന്ദിയും പറഞ്ഞു.
സീനിയർ അധ്യാപിക രേണുക ടീച്ചർ മറ്റ് അധ്യാപക അധ്യാപികമാർ എന്നിവർ പങ്കെടുത്തു.
മാറഞ്ചേരി വെളിയൻകോഡ് പാലപ്പെട്ടി എന്നീ സ്കൂളിലും നൽകി
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments